അധ്യാപകനും ദുരന്തവും
ഒരു ഹൈസ്കൂള്‍ ക്ലാസ്സ്. അധ്യാപകന്‍ കുട്ടികളോട് ഒരു ട്രെയിന്‍ ദുരന്തത്തെ കുറിച്ച് പറയവേ എന്താണ് ദുരന്തവും അപകടവും തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചു.ഒരു കുട്ടി എണീറ്റ് പറഞ്ഞു.മാഷ് ഒരു പാലത്തില്‍ നിന്നും പുഴയിലേക്ക് വീണാല്‍ അത് അപകടം.അവിടെ നിന്ന് മാഷ് രക്ഷപ്പെട്ടു ഈ ക്ലാസ്സിലേക്ക് വീണ്ടും വന്നാല്‍ അത് ദുരന്തം.ഒരു തമാശയാണ്.....പക്ഷെ ഇത്തരം അധ്യാപകരില്ലേ?
No comments:
Post a Comment